മലപ്പുറം ജില്ലയിൽ ഇന്ന് (20-08-2022); അറിയാൻ, ഓർക്കാൻ

malappuram-ariyan-map
SHARE

ജലസ്രോതസ്സ് പരിശോധന 23ന്

∙ മാറാക്കര പഞ്ചായത്ത് പരിധിയിലെ ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന 23ന് തുടങ്ങും. 

ശ്മശാനത്തിൽ ഹൗസ് കീപ്പർ

∙ മാറാക്കര പഞ്ചായത്തിലെ വാതക ശ്മശാനത്തിലേക്ക് ഹൗസ് കീപ്പറെ നിയമിക്കുന്നു. കൂടിക്കാഴ്ച 26ന് 10ന്. 

നഴ്സ് നിയമനം

∙ താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഒഴിവുണ്ട്.  അഭിമുഖം 24ന് 10.30ന് താനാളൂർ  പഞ്ചായത്ത് ഓഫിസിൽ. 

സീറ്റൊഴിവ് 

∙ വളാഞ്ചേരി, തിരൂർ ഐഎച്ച്ആർഡി സെന്ററുകളിൽ പിജിഡിസിഎ, ഡിസിഎ, ഡിഡിടിഒഎ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നൽകുന്നു. 31ന് അകം അപേക്ഷിക്കണം. അർഹരായ വിദ്യാർഥികൾക്ക് സർക്കാരിന്റെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭ്യമാണ്. 0494 2646303, 0494 2423599, 8547005088.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}