ADVERTISEMENT

സിവിൽ എൻജിനീയർ നിയമനം

∙ സെന്റർ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ ഡവലപ്മെന്റ് (കോസ്റ്റഫോർഡ്) തിരൂർ മലയാളം സർവകലാശാലയിലെ നിർമാണ പ്രവൃത്തികൾക്കായി സിവിൽ സൈറ്റ് എൻജിനീയറെ നിയമിക്കുന്നു. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. 9947778356.

വില്ലേജ് ഓഫിസ് മാറ്റി

∙ വളാഞ്ചേരി സെൻട്രൽ ജംക്‌ഷനു സമീപമുള്ള കാട്ടിപ്പരുത്തി വില്ലേജ് ഓഫിസ് കെട്ടിടം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഓഫിസിന്റെ പ്രവർത്തനം താൽക്കാലികമായി കാവുംപുറത്തുള്ള ബ്ലോക്ക് കാര്യാലയ വളപ്പിലേക്കു മാറ്റി. ഇന്നുമുതൽ ഓഫിസിന്റെ പ്രവർത്തനം കാവുംപുറത്തായിരിക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com