ADVERTISEMENT

സമ്പർക്ക ക്ലാസ്

∙ പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ റജിസ്റ്റർ ചെയ്ത രണ്ടാം വർഷ ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുള്ള സമ്പർക്ക ക്ലാസ് ഇന്ന് 9ന് നടത്തും.

∙ മഞ്ചേരി സഭാ ഹാൾ: ഐഎസ്എം ജില്ലാ ലീഡേഴ്സ് മീറ്റ്. 6.30
∙ വണ്ടൂർ ശിവക്ഷേത്രം: അഖണ്ഡനാമജപ, നൃത്തയജ്ഞം 6.00
∙ വണ്ടൂർ മൂച്ചിക്കൽചോല ആത്താസ് ഇവന്റോ: വ്യാപാരി വ്യവസായി ഏകോപനസമിതി വണ്ടൂർ യൂണിറ്റ് കുടുംബസുരക്ഷാ പദ്ധതി ധനസഹായ വിതരണവും പഠനക്ലാസും. 10.00
∙ വണ്ടൂർ ടൗൺ: വിലക്കയറ്റത്തിനെതിരെ ഐഎൻടിയുസി റീജനൽ കമ്മിറ്റിയുടെ ധർണ. 4.00
∙ കരുളായി പികെ ഹാൾ: എംഡിഐ രജതജൂബിലി. അന്നത്തെ
∙ കരുളായി - ചരിത്രസംഗമം 2.00
∙ പൂക്കോട്ടുംപാടം പ്രതീക്ഷ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ: അമരമ്പലം പഞ്ചായത്ത് ഭിന്നശേഷി ദിനാചരണം. കായികമേള. 9.00

അധ്യാപകർ

∙ പാലേമാട് കോളജിൽ ബിഎ മൾട്ടിമീഡിയ കോഴ്സിൽ അധ്യാപക ഒഴിവ്. 9847918213.

വൈദ്യുതി മുടക്കം

∙ കരുളായി സെക്‌ഷനിലെ ക്വാർട്ടേഴ്സ് പടി, മുക്കം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com