ADVERTISEMENT
മേലാറ്റൂർ ∙ വിദേശത്തേക്ക്​ കടക്കാൻ ശ്രമിച്ച പോക്സോ കേസ്​ പ്രതിയെ മുംബൈ വിമാനത്താവളത്തിൽനിന്ന്​ പൊലീസ് പിടികൂടി​. മങ്കട വെള്ളിലയിലെ യുകെ പടി സ്വദേശി പറമ്പാടൻ വീട്ടിൽ റിഷാദി(26)നെയാണ്​ മേലാറ്റൂർ പൊലീസ്​ അറസ്റ്റ്​ ചെയ്തത്​. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾത്താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്​ കേസ്​. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com