കാളികാവ് ∙ പുല്ലങ്കോട് എസ്‌റ്റേറ്റില്‍ കടുവയെ കണ്ടതായി തൊഴിലാളികള്‍. ടാപ്പിങ് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം രാവിലെ എസ്‌റ്റേറ്റ് ബംഗ്ലാവിന് സമീപം കടുവയെ കണ്ടത്. കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്ത് കടുവയെയും കുഞ്ഞുങ്ങളെയും തൊഴിലാളികള്‍ കണ്ടിരുന്നു. വനം ജീവനക്കാര്‍ കെണി വച്ചെങ്കിലും പിടികൂടാനായിരുന്നില്ല. ജനവാസ മേഖലയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് പുല്ലങ്കോട് എസ്‌റ്റേറ്റ്.
പുല്ലങ്കോട് എസ്‌റ്റേറ്റിൽ കടുവയെ കണ്ടതായി തൊഴിലാളികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.