മുറിവേറ്റ മൂർഖനെ രക്ഷിച്ചു

Cobra trapped in coal tar rescued
പ്രതീകാത്മക ചിത്രം. Image Credit: Shutterstock
SHARE

വള്ളിക്കുന്ന് ∙ ഇര പിടിക്കുന്നതിനിടയിൽ മുറിവേറ്റ് അവശനിലയിലായ മൂർഖൻ പാമ്പിനെ ട്രോമാകെയർ വൊളന്റിയർ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പുത്തൻ പീടികയിൽ മണ്ണിൽതൊടി നസീറിന്റെ വീട്ടുപരിസരത്താണ് മുറിവേറ്റ നിലയിൽ പാമ്പിനെ കണ്ടത്. ട്രോമാകെയർ വൊളന്റിയർ എൻ.സി.നൗഫൽ, വള്ളിക്കുന്നിലെ ഡോ. പി.ഫവാസ് എന്നിവർ ചേർന്നാണു ജീവൻ രക്ഷിച്ചത്. പാമ്പിനെ വനം വകുപ്പിനു കൈമാറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS