ADVERTISEMENT
പരപ്പനങ്ങാടി ∙ എംഡിഎംഎയുമായി വേങ്ങര ചേറൂർ ആലുങ്ങൽ അബ്ദുൽ ഗഫൂർ (21) പിടിയിലായി. ഇയാളിൽനിന്ന് 7 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണു പിടിയിലായത്. ഇൻസ്പെക്ടർ കെ.ജെ.ജിനേഷ്, എസ്ഐ ജയദേവൻ, സിസിപിഒ സനിൽകുമാർ, സിപിഒ മുജീബ് റഹ്മാൻ എന്നിവരാണ് പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com