മലപ്പുറം ജില്ലയിൽ ഇന്ന് (31-05-2023); അറിയാൻ, ഓർക്കാൻ
Mail This Article
×
അധ്യാപകർ; ∙ കാഞ്ഞിരമുക്ക് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി, ജൂനിയർ അറബിക് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 2ന്.
∙ മാറഞ്ചേരി പരിച്ചകം എഎം എൽപി സ്കൂളിൽ 2 എൽപിഎസ്ടി ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 3ന് പൊന്നാനി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ.
അസി. സർജൻ
∙ തലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ അസി. സർജൻ ഒഴിവ്. കൂടിക്കാഴ്ച ജൂൺ 6ന് 10ന്.
ഡിപ്ലോമ കോഴ്സ്
∙ എസ്എസ്എം പോളിയിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ ഒരു വർഷ ഓട്ടമൊബീൽ എൻജിനീയറിങ് ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 9746096575.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.