ADVERTISEMENT

തിരൂർ ∙ വന്ദേഭാരത് എക്സ്പ്രസിന് ബിജെപി ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, പി.ടി.ആലി ഹാജി, കെ.ജനചന്ദ്രൻ, കെ.നാരായണൻ, പി.ആർ.രശ്മിൽ നാഥ്, ബി.രതീഷ്, എം.പ്രേമൻ, ടി.കെ.അശോക് കുമാർ, കെ.കെ.സുരേന്ദ്രൻ, ഗീതാ മാധവൻ എന്നിവർ നേതൃത്വം നൽകി.

തിരൂർ ∙ വന്ദേഭാരത് എക്സ്പ്രസിനു തിരൂരിൽ മലബാർ റെയിൽ യൂസേഴ്സ് ഫോറം സ്വീകരണം നൽകി. മുനീർ കുറുമ്പടി, എം.സി.മനോജ് കുമാർ, എം.എസ്.അനിൽ കുമാർ, സാബിത്ത് പുള്ളാട്ട് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com