ADVERTISEMENT
താനൂർ∙ശോഭ ജിഎൽപി സ്കൂളിൽ സി.ശിവദാസൻ സൂപ്പർ സ്റ്റാർ. വിദ്യാലയത്തിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ്. ഉച്ചയ്ക്കു മുൻപു തന്നെ  ഔദ്യോഗിക ജോലി അവസാനിക്കും. ഇതു കഴിഞ്ഞു വീട്ടിലേക്കു പുറപ്പെടാതെ മറ്റൊരു യജ്ഞത്തിൽ മുഴുകും. സ്കൂളിലെ ബെഞ്ച്, മേശ, കസേര, ഡെസ്ക് എന്നിവയുടെ കേടുപാടുകൾ തീർത്ത് ഒന്നാംതരമാക്കും. ഒഴിഞ്ഞ ഒരു ക്ലാസ് മുറി ഇപ്പോൾ ഒരു വർക്‌ഷോപ്പാണ്. നിറയെ ഫർണിച്ചറും ആയുധങ്ങളുമാണ്. പ്രതിഫലം കൂടാതെയാണ് ഈ ജോലി. വള്ളിക്കുന്ന് സ്വദേശിയാണ് ശിവദാസൻ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com