ADVERTISEMENT

താനൂർ ∙ കരിങ്കപ്പാറ ഭാഗത്ത് പുകയില ഉൽപന്ന പാക്കറ്റ് മൊത്തമായി വിൽപന നടത്തുകയായിരുന്ന തെന്നല ആലുങ്ങൽ കുഞ്ഞീതു (58) പിടിയിലായി. പാറ കവലയിൽ ഓട്ടോയിൽ എത്തി കടയിലേക്ക് ഇവ നൽകുന്നതിനിടെയാണ് അറസ്റ്റ്. 2 ലക്ഷം രൂപ വില മതിക്കുന്ന 3000 പാക്കറ്റുകൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെടുത്തു. സബ് ഇൻസ്‌പെക്ടർമാരായ ജലീൽ  കറുത്തേടത്ത്, സുഖീഷ്, സിപിഒമാരായ ശ്രീജിത്ത്‌, സുജിത്ത്, ബോബി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com