മലപ്പുറം ജില്ലയിൽ ഇന്ന് (29-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
×
ജോലി ഒഴിവ്; പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് ആശുപത്രി വരെ നഴ്സിങ് ഓഫിസർ (ജനറൽ, ബിഎസ്‌സി നഴ്സിങ്), ലാബ് ടെക്നിഷ്യൻ, നഴ്സിങ് അസിസ്റ്റന്റ് തസ്തികകളിൽ നിയമനത്തിന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 11ന് വരെ അപേക്ഷ സ്വീകരിക്കും. ഗാേത്ര ഭാഷ അറിയുന്നവരായിരിക്കണം. 04931 220351.
ഡിഎംഎൽടി സീറ്റൊഴിവ്
പെരിന്തൽമണ്ണ ഇഎംഎസ് മെമ്മോറിയൽ സഹകരണ ആശുപത്രി കോളജ് ഓഫ് പാരാമെഡിക്കൽ സയൻസസിൽ സംസ്ഥാന ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ അംഗീകാരമുള്ള ഡിഎംഎൽടി കോഴ്‌സിൽ സീറ്റൊഴിവുണ്ട്. 4 ന് അകം അപേക്ഷിക്കണം. 04933–297093, 9188520592.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.