മലപ്പുറം ജില്ലയിൽ ഇന്ന് (01-12-2023); അറിയാൻ, ഓർക്കാൻ
Mail This Article
×
കൂടിക്കാഴ്ച ഇന്ന്; കൂട്ടായി കുടുംബാരോഗ്യ കേന്ദ്രത്തിൽ അഡ്ഹോക് ജെപിഎച്ച്എൻ ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 10.30ന്.
കരകൗശല പരിശീലനം
എടപ്പാൾ ഗാന്ധി സദൻ കേന്ദ്രത്തിൽ ആരംഭിക്കുന്ന ഗ്രാമീണ പൈതൃക കലാകേന്ദ്രത്തിൽ കരകൗശല പരിശീലനത്തിന് വനിതകളെ തിരഞ്ഞെടുക്കുന്നു. എസ്‍സി വിഭാഗത്തിലുള്ള വനിതകൾക്ക് മുൻഗണന. ഫോൺ:9846524796.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.