ADVERTISEMENT

വണ്ടൂ‍ർ ∙ മൊബൈൽ കടയിൽ ബാറ്ററി മാറ്റാൻ കൊടുത്ത ഫോൺ പൊട്ടിത്തെറിച്ചു കത്തി. വണ്ടൂർ പാണ്ടിക്കാട് റോഡിലെ മൊബൈൽ ഷോപ്പിൽ ഇന്നലെ വൈകിട്ടാണു സംഭവം. അതിഥിത്തൊഴിലാളി കൊണ്ടുവന്ന ഫോൺ കടയിലെ ജീവനക്കാരൻ വാങ്ങിവച്ച ഉടനെയാണു കത്തിയത്. പെട്ടെന്നു തീയണച്ചു. ബാറ്ററി പഴകി വീർത്തതായിരുന്നുവെന്നു പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com