ADVERTISEMENT

കാർഷിക വൈദ്യുതി: അമരമ്പലം കൃഷിഭവൻ പരിധിയിൽ കാർഷിക സൗജന്യ  വൈദ്യുതി കണക്‌ഷൻ ഉള്ള എല്ലാ കർഷകരും ഫെബ്രുവരി 9 ന് അകം ഭൂനികുതി രസീത്, ആധാർ കാർഡ് എന്നിവയുമായി കൃഷിഭവനിൽ എത്തി കണക്‌ഷൻ പുതുക്കണം.

സെമിനാർ നാളെ മുതൽ
വളാഞ്ചേരി ∙ എംഇഎസ് കോളജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ‘ഇൻസൈറ്റ് 24–രാജ്യാന്തര സെമിനാർ നാളെ മുതൽ  9 വരെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.    സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ നമടത്തുന്ന സെമിനാർ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്യും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരും ഗവേഷകരും പങ്കെടുക്കും. 200 പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.കെ.പി.വിനോദ്കുമാർ, പ്രഫ.ടി.നിസാബ്, ഡോ.പി.മുഹമ്മദലി, പ്രഫ.പാറയിൽ മൊയ്തീൻകുട്ടി, ഡോ.പി.സി.സന്തോഷ്ബാബു എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com