കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു
Mail This Article
×
മലപ്പുറം∙ എടപ്പാൾ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു. വട്ടംകുളം എരുവപ്രക്കുന്ന് മാടമ്പത്ത് വളപ്പിൽ വേലായുധൻ (54) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.