ADVERTISEMENT

ഓൺലൈൻപരിശീലനം തുടങ്ങി; മലപ്പുറം ∙ ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിക്കു കീഴിൽ എൻജിനീയറിങ്, മെഡിസിൻ പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ പരിശീലനം തുടങ്ങി. മേയ് 2 വരെ ദിവസവും രാവിലെ 8 മുതൽ വൈകിട്ട് 4.30 വരെയാണ് ഓൺലൈൻ ലൈവ് ക്ലാസുകൾ. മെഗാ ടെസ്റ്റുകളിലും മോഡൽ പരീക്ഷയിലും ആദ്യ 3 സ്ഥാനം ലഭിക്കുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകും. പരിശീലനം സൗജന്യം. 7025947741.

വൈദ്യുതി മുടക്കം
∙ഇന്ന് 9 മുതൽ 4.30 വരെ കച്ചേരിപ്പറമ്പ് മദ്രസ ട്രാൻസ്ഫോമറിനു കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com