ADVERTISEMENT

ഗതാഗത നിയന്ത്രണം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം എഴുന്നള്ളത്തിനോടനുബന്ധിച്ച് ഉച്ചയ്‌ക്കുശേഷം 2 മുതൽ അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം. 

റോഡ് അടയ്ക്കും
തൃപ്രങ്ങോട് പഞ്ചായത്ത് നാലാം വാർഡിൽ കാരത്തൂർ – പുല്ലാർ റോഡ് നവീകരണം നടത്തുന്നതിനാൽ ഇന്നു മുതൽ 31 വരെ റോഡ് പൂർണമായി അടച്ചിടുമെന്ന് തൃപ്രങ്ങോട് പഞ്ചായത്ത് അസി. എൻജിനീയർ അറിയിച്ചു.

ലൈബ്രറി അവധി
കാലിക്കറ്റ് സർവകലാശാലാ സിഎച്ച് മുഹമ്മദ് കോയ സെൻട്രൽ ലൈബ്രറിക്ക് 28,29,31 തീയതികളിൽ അവധി. 30ന് പകൽ 10 മുതൽ 5 വരെ പ്രവർത്തിക്കും.

വൈദ്യുതി മുടക്കം
ഇന്ന് 9 മുതൽ 4.30 വരെ പാട്ടുപറമ്പ് ട്രാൻസ്ഫോമറിന് കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com