ADVERTISEMENT

ഓഫിസ് പ്രവർത്തിക്കും; ∙ വാർഷിക പദ്ധതി പൂർത്തീകരണം, വസ്തു നികുതി പിരിവ് പൂർത്തീകരണം എന്നിവയ്ക്കായിഇന്നും നാളെയും 31 നും വെട്ടത്തൂർ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കും.
∙ മേലാറ്റൂർ പഞ്ചായത്ത് ഓഫിസ് വസ്തുനികുതി ഒടുക്കുന്നതിനുവേണ്ടി അവധി ദിവസമായ ഇന്നും നാളെയും 31 നും തുറന്നു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

∙ റേഷൻ കടകൾക്ക് ഇന്ന് അവധി
∙ കനത്ത ചൂടിനെത്തുടർന്ന് കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ നാളെ ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com