ADVERTISEMENT

ജില്ലാഅണ്ടർ 14 ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മാറ്റി; പെരിന്തൽമണ്ണ∙ 7ന് രാവിലെ നടത്താനിരുന്ന 14 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ലാ മത്സരങ്ങൾക്കായുള്ള ജില്ലാ ക്രിക്കറ്റ് മാറ്റിവച്ചതായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

∙ സംസ്ഥാനത്ത് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ല. 
∙ റേഷൻ കടകൾക്ക് അവധി
∙ സപ്ലൈകോയുടെ വിഷു– ഈസ്റ്റർ– റമസാൻ ചന്തകൾ പ്രവർത്തിക്കില്ല.

വൈദ്യുതി മുടക്കം
∙ ഇന്ന് 9 മുതൽ 4.30 വരെ പാട്ടുപറമ്പ് ട്രാൻസ്ഫോമറിന് കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
∙ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ പൂച്ചാംകുന്ന് ട്രാൻസ്ഫോമറിന് കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com