ADVERTISEMENT
Change mode

വലമ്പൂർ:റിട്ട. കെഎസ്ആർടിസി ഡ്രൈവർ ചെങ്ങോട് ബാലകൃഷ്ണൻ (ഉണ്ണി–83) അന്തരിച്ചു. സംസ്കാരം ഇന്നു 11ന്. സിപിഎം വലമ്പൂർ ബ്രാഞ്ച് സെക്രട്ടറി, കെഎസ്ആർടിഇഎ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗം, പെൻഷനേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പങ്കജാക്ഷി അമ്മ. മക്കൾ: ശശികുമാർ, നളിനി (പുലാമന്തോൾ ഗവ. ഹൈസ്കൂൾ അധ്യാപിക), ബീന. മരുമക്കൾ: ഇന്ദു, നന്ദകുമാർ, സദാനന്ദൻ (റിട്ട. എസ്ഐ, പാലൂര്).

മരുത:കരിയൻതോട് മറ്റത്ത് വർഗീസ് (അച്ചൻകുഞ്ഞ്–66) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് നാരോക്കാവ് സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ: അച്ചാമ്മ. മക്കൾ: ഷിബിൻ, ഷിജോ, ഷിനി. മരുമക്കൾ: ഗിരീഷ്, സോണിയ, ഷൈനി.

പൊന്നാനി:പുഴമ്പ്രം പുൽപ്രയിൽ ശിവദാസൻ (80) അന്തരിച്ചു. സംസ്കാരം ഇന്നു 3ന് ഈശ്വരമംഗലം ശ്മശാനത്തിൽ. ഭാര്യ: പത്മിനി. മക്കൾ: ഷാജിനി, ഗിരീഷ്. മരുമക്കൾ: സുനിൽ, രേഷ്മ.

കൂട്ടിലങ്ങാടി:കീരംകുണ്ടിലെ ഉമ്മാട്ട് ആലി (74) അന്തരിച്ചു. ഭാര്യമാർ: സൈനബ, പരേതയായ ഫാത്തിമ. മക്കൾ: മുസ്തഫ, അബ്ദുൽ ജലീൽ (ഇരുവരും മക്ക), അലവി, ഫൈസൽ, അമീർ, റഷീദ, റഫീദ. മരുമക്കൾ: നസീർ, സൈഫുന്നിസ, റമീസ, ഷാഹിദ, നസീബ, ഷഹനാ ഷെറിൻ.

നെടിയിരുപ്പ്:മുൻ പഞ്ചായത്ത് അംഗവും ഡിസിസി അംഗവുമായിരുന്ന എൻഎച്ച് കോളനിയിലെ കോതേരി നീലകണ്ഠൻ (68) അന്തരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: പ്രിയങ്ക, ഡോളി, അനീഷ്. മരുമകൻ: കുട്ടൻ.

പള്ളിക്കൽ ബസാർ:ചേലപ്പുറം കിഴക്കിനകത്ത് ആയിഷ ബീവി (81) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്ദുല്ലക്കുട്ടി. മക്കൾ: മുഹമ്മദ്കുട്ടി, അബ്ദുറഹ്മാൻ, സൈതലവി, അഷ്റഫ്, ഫാത്തിമ, സൈനബ. മരുമക്കൾ: ബീരാൻ കോയ, അബ്ദുല്ലക്കുട്ടി, ജമീല, റാബിയ, ലുബിന, റുബിന.

എടപ്പാൾ:പൊറൂക്കര ആട്ടേപറമ്പിൽ സുലോചന (64) അന്തരിച്ചു. മക്കൾ: നിധിൻ, നീതു. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, വൈഷ്ണവി.

വണ്ടൂർ:നടുവത്ത് കൊമ്പൻകല്ല് വെള്ളില ജാനകി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ അറുമുഖൻ. മക്കൾ: ദിവാകരൻ, ദാമോദരൻ, സരോജിനി, പുഷ്പലത, പുഷ്പവതി, സുധാകരൻ, സുരേന്ദ്രൻ. മരുമക്കൾ: സുലോചന, ശാന്തകുമാരി, കൃഷ്ണൻ, ലളിതാംബിക, സ്മിത, പരേതനായ ജയൻ.

മങ്കട:മെലേഅരിപ്ര അമ്പലക്കുത്ത് കല്ലുംകൂട്ടത്തിൽ അബൂബക്കർ (68) അന്തരിച്ചു. ഭാര്യമാർ: ജമീല, നബീസ. മക്കൾ: റഫീഖ് (ജിദ്ദ), ഫാത്തിമ, അൻവർ (മക്ക), റോസിന, ശബ്ന. മരുമക്കൾ: ഷിനു, മുജീബ്, ജസീന, സുൽഫിക്കർ, റഫീഖ്.

ഉപ്പട:ചാത്തംമുണ്ട പെരുമനപ്പറമ്പിൽ പൗളി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ജോസ്, അലക്സ്, വർഗീസ്. മരുമക്കൾ: ഓമന, ഗീത, മേഴ്സി.

പുളിക്കൽ:കൊട്ടപ്പുറം നെച്ചികുറ്റിക്കൽ പാലത്തിങ്ങൽ ശിവശങ്കരൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 8.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: വിനോദ്, അനൂപ്. മരുമക്കൾ: ജിജി, അതുല്യ.

പൂക്കോട്ടൂർ:പള്ളിമുക്ക് കൊടക്കാടൻ വലിയോടത്ത് മറിയുമ്മ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കൊടക്കാടൻ വലിയോടത്ത് അബ്ദു. മക്കൾ: അബൂബക്കർ, ഉമ്മർ, ലത്തീഫ്, ഉസ്മാൻ, ഫാത്തിമ, മൈമൂന, ആരിഫ, പരേതനായ മുഹമ്മദലി. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ദുൽകരീം, അബൂബക്കർ, സക്കീന, ഹാരിസ, ഷീബു, റുബീന, ജംഷീറ.

കീഴുപറമ്പ്:പത്തനാപുരം പൂവത്തിക്കണ്ടിയിൽ കൊടിയത്തൂർ മണ്ണിൽ കുട്ടിഹസ്സൻ (80) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: അജ്മൽ, ഹസീന, ഫൗസിയ. മരുമക്കൾ: സൗദ, മജീദ്, നസീർ.

മലപ്പുറം:കുന്നുമ്മൽ ഏലച്ചോലയിൽ മേച്ചോത്ത്‌ ആയിഷക്കുഞ്ഞി ഹജ്ജുമ്മ (99) അന്തരിച്ചു. ഭർത്താവ്‌: പരേതനായ ഏലച്ചോല അബു. മക്കൾ: പാത്തുമ്മു, മുഹമ്മദ്കുട്ടി ഹാജി, സെയ്തലവി, മൊയ്തീൻകുട്ടി, കദീജ, പരേതനായ ഹുസൈൻ. മരുമക്കൾ: ആയിഷാബി, സഫിയ, നഫീസ, ജമീല, മുഹമ്മദ്, പരേതനായ കുഞ്ഞാറ.

ഊർങ്ങാട്ടിരി:വേഴക്കോട് കാട്ടിയാടിപ്പൊയിൽ പട്ടീരി ഉണ്ണിക്കോരു (72) അന്തരിച്ചു. സംസ്കാരം ഇന്ന് 9ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി. മക്കൾ: ലെനീഷ്, ബേബി, സിനിമോൾ. മരുമക്കൾ: സജിത, വിജയൻ.

വെട്ടം:പരിയാപുരം പടിഞ്ഞാറേ പൊത്താഞ്ചേരി മറിയക്കുട്ടി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: ബഷീർ, സുബൈദ, ലൈല. മരുമക്കൾ: സിറാജ്, പരേതനായ മുഹമ്മദാലി.

കൽപകഞ്ചേരി:ചാലിക്കുന്ന് കല്ലൻ ഉമ്മയക്കുട്ടി (77) അന്തരിച്ചു. കബറടക്കം ഇന്ന് 9.30ന് മേലങ്ങാടി ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ കല്ലൻ മുഹമ്മദ്. മക്കൾ: അസീസ്, മുസ്തഫ, ജലീൽ, സുബൈദ, റഷീദ, പരേതനായ സുബൈർ. മരുമക്കൾ: മൈമൂന, സുലൈഖ, ഹഫ്സത്ത്, ഫാത്തിമ, ഹംസ, റഫീഖ്.

തിരൂർ:തൃക്കണ്ടിയൂർ പള്ളിമാലിൽ ബീക്കുട്ടി ഹജ്ജുമ്മ (87) അന്തരിച്ചു. തലക്കടത്തൂർ അരീക്കാട് സ്വദേശിനിയാണ്. ഭർത്താവ്: പള്ളിമാലിൽ മമ്മദ് ഹാജി. മക്കൾ: മരയ്ക്കാർ ഹാജി, സൈതലവി ഹാജി, ഫാത്തിമ. മരുമക്കൾ: മൈമൂന, ഫാത്തിമ, മൊയ്തുട്ടി.

എടപ്പാൾ:പൊൽപ്പാക്കര പാണേക്കാട്ട് ചന്ദ്രൻ (72) അന്തരിച്ചു. സംസ്കാരം ഇന്ന് ഈശ്വരമംഗലം ശ്മശാനത്തിൽ. ഭാര്യ: ദേവയാനി. മക്കൾ: പ്രശാന്ത്, കോമളം, പ്രസീന. മരുമക്കൾ: അഞ്ജന, നന്ദൻ, രാജൻ.

കൽപകഞ്ചേരി:പാറമ്മലങ്ങാടി തടത്തിൽ അഹമ്മദ് കാസിം (അയമു–75) അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ: മൻസൂർ, അസ്‌ലം, ബേബിഫാരിദ, ജാസ്മിൻ. മരുമക്കൾ: അഷ്റഫ്, സ്വാലിഹ്, നസ്‌ല.

വെട്ടം:പരിയാപുരം പുഴക്കര കുഞ്ഞിമുഹമ്മദ് (69) അന്തരിച്ചു. മക്കൾ: അബ്ദുൽ സമീർ, മെഹറുന്നിസ, ഷംസീന, ജാസ്മിൻ, ഫൈസൽ. മരുമക്കൾ: സെയ്താലിക്കുട്ടി, അൻവർ സാദത്ത്, നൗഫൽ, ഫാത്തിമ, നസ്‍ലിയ.

ഉപ്പട:ചാത്തംമുണ്ട ചോലോത്ത് കുഞ്ഞിമുഹമ്മദ് (63) അന്തരിച്ചു. ഭാര്യ: സൈനബ. മക്കൾ: ജംഷീന, ജാസ്മിൻ, ജംഷീദ, ആസിഫ്. മരുമക്കൾ: അബ്ദുൽ ഗഫൂർ, സമീർ, റഷീദ്, മുഫീദ.

തിരൂർ:പരന്നേക്കാട് പറമ്പത്ത്കണ്ടി നഫീസ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ മമ്മക്കാന്റകത്ത് ആലിമുഹമ്മദ്. മക്കൾ: അബ്ദുൽ റഷീദ്, ഷഫിയ, ഷായിദ, സൗദ, പരേതനായ അബ്ദുൽ നാസർ. മരുമക്കൾ: മമ്മു, മുസ്തഫ, നസീറ, റഹീന, പരേതനായ അയമു.

നീറാട്:മുണ്ടപ്പലം വട്ടപറമ്പ് മണക്കടവൻ മുനീർ (47) അന്തരിച്ചു. കബറടക്കം നാളെ 9ന് മുണ്ടപ്പലം ജുമാ മസ്ജിദിൽ. ജുബൈലിൽ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു. പരേതനായ മുഹമ്മദിന്റെ മകനാണ്. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് നിഹാജ്, മുഹമ്മദ് മിധ്‌ലാജ്, സഹ്‌ല ഷെറിൻ, പരേതയായ നിദ നിഹാന. മരുമകൻ: അൻവർ.

രണ്ടത്താണി:ചെനക്കൽ തൈക്കാടൻ ഉമ്മു ഹാഷിം (ഉമ്മാച്ചുട്ടി–80) അന്തരിച്ചു. ഭർത്താവ്: പൂളക്കോടൻ ഖാദർ ഹാജി. മക്കൾ: അബ്ദുൽ ഗഫൂർ, ഫൈസൽ, ഷരീഫ്, ഷംസുദ്ദീൻ, ആരിഫ, ഫാരിഷ. മരുമക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ മജീദ് (കൈനിക്കര), സുഹറാബി, മാഹിറ, ഹസീന, നാസ്നിൻ.

മീനടത്തൂർ:കൊക്കോടി കദിയാമു (75) അന്തരിച്ചു. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: ഇബ്രാഹിംകുട്ടി, ഇഖ്ബാൽ (ഇരുവരും സൗദി), അബ്ദുൽസലാം, അൻവർ (ദുബായ്), അബ്ദുൽ നാസർ, ജംഷീർ, ജാബിർ, സാബിറ, സൈനബ, പരേതയായ സഫിയ. മരുമക്കൾ: രായിൻ മൂസ, കബീർ, മുബാറക്ക്, ഖൈറുന്നിസ, സുഹറ, ഷാഹിന, ജുബൈരിയ, നദീറ, ജുബൈരിയ.

ചേളാരി:തളിയിൽ നാരായണൻ (84) അന്തരിച്ചു. ഭാര്യ: ചന്ദ്രമതി.

ഉപ്പട:ചാത്തംമുണ്ട ലക്ഷ്മി വിലാസം റിട്ട. അധ്യാപിക ചന്ദ്രമതിയമ്മ (83) അന്തരിച്ചു. സംസ്കാരം ഇന്നു 4ന്. ഭർത്താവ്: എം.പി.നാരായണൻ നമ്പ്യാർ (മാനേജർ, ഭൂദാൻ കോളനി എഎൽപി സ്കൂൾ). മക്കൾ: ജയപ്രകാശ്, ജയചന്ദ്രൻ, പരേതനായ ജയകുമാർ. മരുമക്കൾ: ഇന്ദു, ഗീത, പരേതയായ രമാദേവി.

എടപ്പാൾ:കാളാച്ചാൽ കൊടക്കാട്ടുകുന്ന് തണ്ടലത്ത് മനോഹരൻ (60) അന്തരിച്ചു. ഭാര്യ: പ്രീത. മക്കൾ: ഹരിത, രമിത, സയന, തേജസ്. മരുമക്കൾ: വിനോജ് മോഹൻ (രാജസ്ഥാൻ), രഞ്ജിത്ത് നാഥ് (ബെംഗളൂരു).

മലപ്പുറം:കുന്നുമ്മൽ കലക്ടർ ബംഗ്ലാവിനു സമീപം നാലകത്ത് സക്കീന (84) അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് 8.30ന് കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ കിഴക്കേപറമ്പിൽ മൊയ്തീൻ. മകൻ: സൈതലവി. മരുമകൾ: നസീമ.

നിലമ്പൂർ:മുക്കട്ട അയ്യാർ പൊയിൽ കൂളവീട്ടിൽ ബഷീർ (63) അന്തരിച്ചു. കബറടക്കം ഇന്ന് 9ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദിൽ. ഭാര്യ: നസീറ. മക്കൾ: റിഷാദ്, ഷിബിന.

പാണ്ടിക്കാട്:ചെമ്പ്രശ്ശേരി ഈസ്റ്റ് ചേരിപറമ്പൻ ആമിന (73) അന്തരിച്ചു. കബറടക്കം ഇന്ന് 9ന് ചെമ്പ്രശ്ശേരി ഈസ്റ്റ് ജുമാ മസ്ജിദിൽ. ഭർത്താവ്: കാണാഞ്ചേരി കുഞ്ഞിക്കോയ. മക്കൾ: ഷംസുദ്ദീൻ, അബ്ദുസ്സലാം, മുജീബ് റഹ്മാൻ അബ്ദുറഹ്മാൻ ദാരിമി, അബ്ദുൽ നാസർ (സെക്രട്ടറി, എസ്‌വൈഎസ് വണ്ടൂർ സോൺ), ഉമ്മുസൽമ, സഫിയ.

മേലാറ്റൂർ:പൊട്ടിയോടത്താലിലെ പുതൻകോടൻ നഫീസ (മാളു–74) അന്തരിച്ചു. കബറടക്കം ഇന്ന് 9.30ന് എടപ്പറ്റ ജുമാ മസ്ജിദിൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT