താനെ ∙ വൈദ്യുതി മോഷണം പതിവാക്കിയ ബിസിനസുകാരനു 2 വർഷം തടവും 23 ലക്ഷം രൂപ പിഴയും വിധിച്ചു. ഭിവണ്ടിയിലെ പ്ലാസ്റ്റിക്് ഫാക്ടറി ഉടമ ഭരത്കുമാർ മാൽഡെയ്ക്കാണ് ജില്ലാ കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ സ്ഥാപനത്തിൽ 2009 ജൂലൈയിൽ നടത്തിയ റെയ്ഡിൽ 7.40 ലക്ഷം രൂപയുടെ വൈദ്യുതി മോഷ്ടിച്ചതായി കണ്ടെത്തിയിരുന്നു. വൈദ്യുതി വിതരണ കമ്പനിയായ ടോറന്റ് പവർ നൽകിയ പരാതിയിലാണ് ജില്ലാ ജഡ്ജി പി.പി. ജാധവ് ശിക്ഷ വിധിച്ചത്.
വൈദ്യുതി മോഷ്ടാവിന് തടവും പിഴയും

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.