ADVERTISEMENT
മുംബൈ ∙ നഗരത്തിന്റെ വായുനിലവാരം മോശമായി തുടരുന്നു.  നഗരത്തിൽ ഇന്നലെ എയർ ക്വാളിറ്റി ഇൻഡക്സ് 325 ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ എക്യുഐ 310 ആയിരുന്നു. 300നും 400നും ഇടയിലുള്ള വായുനിലവാരം ഏറ്റവും മോശം എന്ന ഗണത്തിലാണ് വരിക. കൊളാബ (319), മസ്ഗാവ് (309), ചെമ്പൂർ (359), നവിമുംബൈ (362) എന്നിങ്ങനെയാണ് നിലവിലെ വായുനിലവാരം. ഇന്ന് നഗരത്തിലെ കുറഞ്ഞ താപനില 19 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com