നവിമുംബൈ ∙ സ്വർണാഭരണ മോഷണ സംഘത്തിൽപെട്ട 2 പേരെ പൊലീസ് പിടികൂടി. ഇവരിൽ നിന്ന് 6.38 ലക്ഷം രൂപയുടെ ആഭരണങ്ങൾ പിടിച്ചെടുത്തു. ഖാർഘർ, നെരൂൾ, വാശി പൊലീസ് സ്റ്റേഷനുകളിലായി ഇരുവർക്കുമെതിരെ കേസുകൾ ഉണ്ടെന്നും സ്ഥിരം മാലമോഷണ സംഘത്തിൽപെട്ടവരാണിവരെന്നും പൊലീസ് പറഞ്ഞു.
സ്വർണാഭരണ മോഷ്ടാക്കൾ പിടിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.