സമൂഹവിവാഹം നടത്തി ഖിദ്മത് ട്രസ്റ്റ്

kidmat-trust-community-marriage
സമൂഹ വിവാഹത്തിനു ശേഷം നവദമ്പതികൾ ഖിദ്മത് ട്രസ്റ്റ് സാരഥികൾക്കൊപ്പം.
SHARE

അന്ധേരി ∙ നിർധന കുടുംബങ്ങളിലെ 12 പേർ മലയാളിയായ മൊഹ്സിൻ ഹൈദർ ഒരുക്കിയ സമൂഹവിവാഹത്തിലൂടെ പുതുജീവിതത്തിലേക്കു ചുവടുവച്ചു.ബിഎംസി മുൻ കോർപറേറ്ററും കോൺഗ്രസ് നേതാവുമായ മൊഹ്സിൻ നേതൃത്വം നൽകുന്ന ഖിദ്മത് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സമൂഹവിവാഹം നടത്തിയത്.ജോഗേശ്വരി ഓഷിവാര സാധന ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഹാളിലായിരുന്നു സമൂഹവിവാഹം. പുതിയ കുടുംബങ്ങൾക്കായി അത്യാവശ്യമായ സാധനങ്ങളും കൈമാറി. നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബർ വിശിഷ്ടാതിഥിയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS