ADVERTISEMENT

മുംബൈ ∙ ഗസൽ ഇതിഹാസം പങ്കജ് ഉധാസിന്റെ സംസ്കാരം വർളിയിലെ ഹിന്ദു ശ്മശാനത്തിൽ സംസ്ഥാന ബഹുമതികളോടെ നടത്തി. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ, നടി വിദ്യാ ബാലൻ, ഗായകൻ ശങ്കർ മഹാദേവൻ, ക്രിക്കറ്റ്താരം സുനിൽ ഗാവസ്കർ തുടങ്ങി ഒട്ടേറെ പ്രമുഖർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. അർബുദത്തിനു ചികിത്സയിലിരിക്കേ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com