ADVERTISEMENT

മുംബൈ∙ കെഎംസിസി നവിമുംബൈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും റമസാൻ കിറ്റ് വിതരണവും നടത്തി.  കെഎംസിസി മഹാരാഷ്ട്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ.പി. അബ്ദുൽ ഗഫൂർ, ടി.കെ.സി. മുഹമ്മദലി, ടി.എ. ഖാലിദ്, അസീസ് മാണിയൂർ, പത്മ ദിവാകരൻ, ഫാറൂഖ് പടിക്കൽ, ഉപേന്ദ്രമേനോൻ, പ്രിയ വർഗീസ്, രാഖി സുനിൽ, എം. എ. ഖാലിദ് സൈനുദ്ദീൻ, മുഹമ്മദ് ഉളുവാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com