ADVERTISEMENT

സുള്ള്യ∙ അറൻത്തോട് പേരടുക്ക വല്യുള്ളാഹി ധർഗ ശരീഫ് പേരടുക്ക ഗൂനടുക്ക ഉറൂസിൽ യു.ക്കെ ഹനീഫ് നിസാമി കാസറക്കോട് മുഖ്യ പ്രഭാഷണം നടത്തി. മനസ്സ് ശുതീകരിച്ച്  ആത്മീയത മുറുകെ പിടിച്ച്  ഇന്ത്യ മഹാ രാജ്യത്തെ ജനങ്ങൾ പരസ്പരം മത സൗഹാർദം കാത്തു സൂക്ഷിക്കണമെന്നും ഐക്യം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി.എം ഷാഹിദ് തെക്കിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ടി.എം ആരിഫ് അധ്യക്ഷത വഹിച്ചു. 

അറൻത്തോട് ജമാഅത്ത് കത്തീബ് ഇസ്ഹാക്ക് ബാഖവി, അബൂബക്കർ എം.സി, താജ് മുഹമ്മദ്, അഷറഫ് ഗുണ്ടി,ഹമീദ് ഹാജി, മുനീർ ദാരിമി, റസാക്ക് ഹാജി, സുപ്രീം അഹമ്മദ് ഹാജി,ഡി. അബ്ദുള്ള ജയനഗർ, ഷാഫി മുക്രി തുടങ്ങി സക്കരിയ ദാരിമി സ്വാഗതവും മുഹമ്മദ് അഷറഫ് ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com