കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക്കുകളുമായ് പാറത്തോട് ലൈബ്രറി
Mail This Article
×
പാറത്തോട് ∙ കോവിഡിനെ പ്രതിരോധിക്കാൻ പാറത്തോട് പബ്ലിക് ലൈബ്രറി, കോളനി പ്രദേശങ്ങളിൽ മാസ്ക്കുകൾ നൽകി. ലോക്ക് ഡൗൺ നിയമങ്ങൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിലെ വിവിധ കോളനികളിൽ ആയിരം മാസ്ക്കുകൾ ഭാരവാഹികൾ നേരിട്ട് എത്തിയാണ് വിതരണം നടത്തിയത്. ലൈബ്രറി പ്രസിഡന്റ് ടി.എ സെയിനില്ല, സെക്രട്ടറി ടി.വി. സുരേഷ്, ജോ. സെക്രട്ടറി കെ.കെ. സുരേന്ദ്രൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.