ADVERTISEMENT

അടൂർ ∙ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്കു എസ്എൻ ഐടി എൻജിനീയറിങ് കോളേജ് അടൂർ ഓൺലൈൻ പഠനോപകരണങ്ങൾ കൈമാറി. എസ്എൻ ഐടി മാനേജിങ് ഡയറക്ടർ എബിൻ അമ്പാടിയിൽ ഉപകരണങ്ങൾ സ്കൂൾ അധ്യാപകൻ പി.ആർ. ഗിരീഷിന് കൈമാറി. കോളേജിൽ വച്ച് നടന്ന ചടങ്ങിൽ അക്കാദമിക് കോർഡിനേറ്റർ പ്രൊഫസർ രാധാകൃഷ്ണൻ നായർ, പ്രൊഫസർ ആനന്ദ് വി.ജെ. തുടങ്ങിയവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com