ADVERTISEMENT
വൈക്കം∙ മത്സരം തെരഞ്ഞെടുപ്പ് ഗോദയിൽ മാത്രം, വിവാഹ വേദിയിൽ സന്തോഷം പങ്കിട്ടു എതിർ സ്ഥാനാർഥികൾ. മറവൻതുരുത്ത് പഞ്ചായത്തിലെ 15–ാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി ലാവണ്യയുടെ വിവാഹത്തിന് എതിർ സ്ഥാനാർഥികളായ യു‍ഡിഎഫിലെ മജിത ലാൽജി, എൻഡിഎയുടെ പി.കെ.ബിനു എന്നിവർ ചെമ്മനാകരി അയ്യങ്കാളി സാംസ്കാരിക നിലയത്തിലെ കതിർമണ്ഡപത്തിലെത്തി ആശംസകൾ നേരുന്നു. ചെമ്മനാകരി തേവൻ തറയിൽ ചന്ദ്രൻ-ശാന്ത ദമ്പതികളുടെ മകൻ ശരത്താണ് വരൻ. കുലഷശേഖരമംഗലം കണ്ണൻതറയിൽ കമലാസൻ – കാഞ്ചന ദമ്പതികളുടെ മകളാണ് ലാവണ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com