ADVERTISEMENT
കാട്ടാകട∙ കരുതൽ ആണ് കരുത്ത് എന്ന സന്ദേശവുമായി മലയം ദൈവസഭ.  ലോക്ഡൌൺ കാലത്ത് ആയിരകണക്കിന്
വീടുകളിൽ  ഭക്ഷണ സാധനങ്ങൾ എത്തിച്ചും മരുന്നുകൾ സൗജന്യമായും മലയം ദൈവസഭ നൽകിയിരുന്നു.  മുഖ്യ
മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1 ലക്ഷം രൂപ കാട്ടാകട ഐ ബി സതീഷിനു കൈമാറി പാസ്റ്റർ ജെറിൻ ചെറുവിള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com