ADVERTISEMENT
ആറന്മുള∙ ഗാന്ധിദർശൻ യുവജനസമിതി ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ സ്നേഹ സമ്മാനം പദ്ധതിയുടെ ഭാഗമായി കോഴിമല ആശ ഭവനിലേക്ക് ഭക്ഷ്യ സാധനങ്ങൾ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. ടോബി ജോയി കൈമാറി. ജില്ലാ പ്രസിഡന്റ്‌ ബാസിത്, ജില്ലാ ട്രഷറർ റിജോ വള്ളംകുളം, ആറന്മുള മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ്‌ സാദിഖ്, എബിൻ വർഗീസ് കോശി, ജിബിൻ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com