ADVERTISEMENT
കൊച്ചി∙ വനിതാ ദിനത്തോടനുബന്ധിച്ച് കൊച്ചി ബിസിനസ് സ്കൂളിന്റെ സ്നേഹ സമ്മാനം, 3 പെൺകുട്ടികൾക്ക് സൗജന്യ എംബിഎ വിദ്യാഭ്യാസം. വനിതാ ദിനത്തോടനുബന്ധിച്ച് കൊച്ചി ഇൻഫോപാർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വനിതാ ദിനാഘോഷ കർമ്മ പരിപാടിയെ അഭിസംബോധന ചെയ്യുന്ന വേളയിൽ ആയിരുന്നു, കൊച്ചി ബിസിനസ് സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ആൻ തോമസ് ഇക്കാര്യം അറിയിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പഠനത്തിലും കലാ-കായിക രംഗത്തും മുന്നിട്ടു നിൽക്കുന്ന
സമർത്ഥരായ പെൺകുട്ടികൾക്കാണ് ഈ സുവർണ അവസരം. പ്രസ്തുത പരിപാടിയിൽ കൊച്ചി ബിസിനസ് സ്കൂളിലെ വിദ്യാർത്ഥിനികൾ നടത്തിയ ഫ്ലാഷ് മോബും, മറ്റു കലാ - കായിക മത്സരങ്ങളും ശ്രദ്ധേയമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com