ADVERTISEMENT
അയ്മനം∙ കേരള വിദ്യാഭ്യാസ മന്ത്രിയുടെ ആശംസ അയ്മനത്തിന്റെ മണ്ണിലേയ്ക്ക് വന്നു ചേരുമ്പോൾ എസ് ശ്രീകാന്തിന്റെ എഴുത്തിനുള്ള പൊൻ തൂവലായി മന്ത്രിയുടെ ആശംസ മാറുകയാണ്. കേരളപ്പിറവിയോടനുബന്ധിച്ച് അയച്ച കവിത വായിച്ചാണ് മന്ത്രി വി.ശിവൻകുട്ടി ശ്രീകാന്തിന് ആശംസ നേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, വിശ്വവിഖ്യാത എഴുത്തുകാരി അരുന്ധതി റോയി, കലാ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി നിരവധി പ്രമുഖരുടെ ആശംസകളും അംഗീകാരങ്ങളും കൊണ്ട് നിറയുകയാണ് ശ്രീകാന്തിലൂടെ അയ്മനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com