ADVERTISEMENT
കോട്ടയം∙ ആനിക്കാട് കൊടുങ്ങൂർ ഒന്നാം മൈൽ ഹാർമണി റസിഡന്റ്സ് അസോസിയേഷന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ നിർവ്വഹിച്ചു. ഹാർമണി പ്രസിഡന്റ് ഫിലിപ് വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവും ട്രഷറർ സി.വി. ജീജയും മറ്റ് കമ്മറ്റിയംഗങ്ങളും പ്രസംഗിച്ചു. ചടങ്ങിന് ശേഷം അംഗങ്ങളുടെ വിവിധ കലാപരിപാടികളും കോട്ടയം പൊലീസ് ഓർക്കസ്ട്ര ഫെയിം രാജിവ് ഹാർമണിയുടെ നേതൃത്വത്തിൽ ഓൾഡ് ഈസ് ഗോൾഡ് ഗാനമേളയും അരങ്ങേറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com