ADVERTISEMENT
ലക്നൗ ∙ ടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിപൊട്ടി 18 വയസ്സുകാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ബറേലി ജില്ലയില‌െ മു‌ടിയ ഫൈക്കമ്പൂരില‌െ കേശവ് ആണു മരിച്ചത്. മകന്റെ നിർബന്ധത്തിനു വഴങ്ങി, നിറതോക്കാണെന്ന് അറിയാതെ അമ്മ നൽകിയ റിവോൾവർ ഉപയോഗിച്ച് വിഡിയോ എടുക്കുന്നതിനിടെയാണ് അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com