ADVERTISEMENT
ന്യൂഡൽഹി ∙ സംസ്ഥാനത്ത് ഇന്നു മുതൽ 4 ദിവസം മഴയുണ്ടാകുമെന്നു പ്രവചനം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും ശക്തമായ കാറ്റുണ്ടാകുന്നുണ്ടെന്നും ഇതു ന്യൂനമർദമായി മാറി വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മഴയുണ്ടായേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റീജനൽ സെന്റർ മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. ബുധനാഴ്ച വരെ ഡൽഹിയിൽ മഴ ലഭിക്കുമെന്നാണു പ്രവചനം. ചില ഭാഗങ്ങളിൽ മഴയും കാറ്റും ശക്തമാകാൻ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com