ADVERTISEMENT
ന്യൂഡൽഹി∙ നഗരത്തിൽ പലസ്ഥലത്തും ഇന്നലെ മഴ പെയ്തതോടെ ചൂടിനു നേരിയ ശമനം. വായു നിലവാരവും മെച്ചപ്പെട്ടിട്ടുണ്ട്. അന്തരീക്ഷ വായു നിലവാര സൂചികയിൽ 100 രേഖപ്പെടുത്തി. താൽക്കത്തോറ റോഡ്, ഐടിഒ, രാജീവ് ചൗക്ക്, ശാസ്ത്രി ഭവൻ ഉൾപ്പെടെ നഗരത്തിലെ പല സ്ഥലങ്ങളിലും മഴ പെയ്തു. നോയിഡ, ഗ്രേറ്റർ നോയിഡ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com