ന്യൂഡൽഹി ∙ ഐടി കമ്പനികളിലെ കൂട്ടപിരിച്ചുവിടൽ തടയുന്നതിനു കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ ആവശ്യപ്പെട്ടു. രാജ്യത്തെ യുവജനങ്ങൾക്കിടയിൽ തൊഴിൽപരമായ അരക്ഷിതാവസ്ഥ ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐടി കമ്പനികളിലെ കൂട്ടപിരിച്ചുവിടൽ തടയണം: കേജ്രിവാൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.