29 കോളനികളിലൂടെയുള്ള പുതിയ അഴുക്കുചാലിന് സർക്കാർ അംഗീകാരം
Mail This Article
×
ന്യൂഡൽഹി ∙ നഗരത്തിലെ 3 പ്രദേശങ്ങളെയും 29 അനധികൃത കോളനികളെയും ബന്ധിപ്പിക്കുന്ന പുതിയ അഴുക്കുചാലിനു സംസ്ഥാന സർക്കാർ അംഗീകാരം നൽകി. യമുനയിലേക്ക് മാലിന്യമെത്തുന്നത് നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ സംവിധാനം തയാറാക്കുക. 77 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. ഇതിന്റെ നേട്ടം 5 ലക്ഷത്തോളം പേർക്കു ലഭിക്കുമെന്നാണു വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.