ജയ്പുർ ഹൈവേയിൽ ഗതാഗത നിയന്ത്രണം

traffic-control
SHARE

ഗുരുഗ്രാം ∙ ഡൽഹി– ജയ്പുർ ദേശീയപാതയിൽ ഇന്നു ഗതാഗത നിയന്ത്രണം.രാഷ്ട്രപതി ദ്രൗപദി മുർമു ബോറ കലാനിലെ ഓം ശാന്തി ആശ്രമം സന്ദർശിക്കുന്ന പശ്ചാത്തലത്തിലാണു ഇന്നു രാവിലെ 9 മുതൽ 12 വരെയും ഉച്ചയ്ക്ക് 2 മുതൽ 5 വരെയും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയപാതയിലൂടെ സഞ്ചരിക്കുന്നവർ ശങ്കർ ചൗക്കിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു ഗോൾഫ് കോഴ്സ് റോഡ് വഴിയോ രാജീവ് ചൗക്ക്–സോന വഴിയോ ഗുരുഗ്രാം–പട്ടൗഡി വഴിയോ യാത്ര തുടരണമെന്ന് അധികൃതർ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS