ADVERTISEMENT
ന്യൂഡൽഹി ∙ വ്യവസായിയുടെ വീട്ടിൽ നിന്നു 9 ലക്ഷം രൂപയുടെ സ്വർണാഭരണം കവർന്ന സംഭവത്തിൽ വീട്ടുജോലിക്കാരിയും ഡ്രൈവറും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ.   ഈസ്റ്റ് ഡൽഹിയിലെ വിവേക് വിഹാറിലെ വീട്ടിൽ മോഷണം നടത്തിയ സംഭവത്തിലാണു മധ്യപ്രദേശിലെ ഝാൻസി സ്വദേശി പൂജ, ഗാസിയാബാദ് സ്വദേശികളായ ഗുലാബ് സിങ്, വസീം എന്നിവർ അറസ്റ്റിലായത്.  ശനിയാഴ്ചയാണു വീട്ടിൽ നിന്നു പണവും ആഭരണങ്ങളും കവർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com