ബെംഗളൂരു∙ ഹൈന്ദവ വിരുദ്ധ ട്വീറ്റിന്റെ പേരിൽ അറസ്റ്റിലായ കന്നഡ നടൻ ചേതൻ അഹിംസയ്ക്ക് ജാമ്യം ലഭിച്ചു. ഹിന്ദുത്വ അജണ്ട പടുത്തുയർത്തിയത് നുണകൾ കൊണ്ടാണെന്ന ട്വീറ്റിനെത്തുടർന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന പരായിലായിരുന്നു നടപടി.
വിവാദ ട്വീറ്റ്: കന്നഡ നടൻ ചേതന് ജാമ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.