ADVERTISEMENT
ന്യൂഡൽഹി ∙ ഡൽഹി മെട്രോയുടെ എയർപോർട്ട് പാതയിൽ വാട്സാപ് ടിക്കറ്റ് സേവനം ആരംഭിച്ചു. ക്യുആർ കോഡ് ടിക്കറ്റ് യാത്രക്കാരുടെ വാട്സാപ്പിൽ ലഭ്യമാക്കുന്നതാണു സംവിധാനം. ഇതു ഗേറ്റിൽ സ്കാൻ ചെയ്ത ശേഷം യാത്ര തുടരാം. ഡിഎംആർസി മാനേജിങ് ഡയറക്ടർ വികാസ് കുമാർ മെട്രോ ഭവനിൽ സംവിധാനം ഉദ്ഘാടനം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com