ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെട്ടു; മഴ, കാറ്റ്; ആ‘ശ്വാസം’
Mail This Article
×
ന്യൂഡൽഹി∙ ഇടവിട്ട് മഴ പെയ്യുകയും കാറ്റിന്റെ ശക്തി വർധിക്കുകയും ചെയ്തതോടെ ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെട്ടു. വായു നിലവാര സൂചികയിൽ ഇന്നലെ 290 ആണ് രേഖപ്പെടുത്തിയത്. ഇന്നും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.