ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലേക്ക്. ഇന്നലെ ജില്ലയിൽ 994 പേരാണു ചികിത്സയിലുള്ളത്. ആദ്യമായാണ് ഒരേ സമയം ഇത്രത്തോളം പേർ ചികിത്സയി‍ൽ തുടരുന്നത്. ജില്ലയിൽ ഇതുവരെ 5,756 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 4707 പേർ രോഗമുക്തി നേടി. ഇന്നലെ 194 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 118 പേർക്കും സമ്പർക്കം വഴിയാണു രോഗബാധ. 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 29 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 12 പേർ വിദേശത്തു നിന്നും എത്തിയവരാണ്. 33 പേർക്ക് രോഗമുക്തിയുണ്ട്.

കോവിഡ് പോസിറ്റീവ്

തമിഴ്നാട് 14
∙ കടമ്പഴിപ്പുറം സ്വദേശികളായ 5 പേർ (9,11 ആൺകുട്ടികൾ, 43 പുരുഷൻ, 34, 36 സ്ത്രീകൾ) ∙ ചിറ്റൂർ സ്വദേശി (9 ആൺകുട്ടി) ∙ ഒഴലപ്പതി സ്വദേശികളായ 5 പേർ (20,36,40,24 ആൺ, 5 പെൺകുട്ടി) ∙ കുത്തനൂർ (25) ∙ കൊടുമ്പ് (42) ∙ കരിമ്പ (36) സ്വദേശികൾ.
മേഘാലയ 1
∙ വെള്ളിനേഴി സ്വദേശി (50)
മഹാരാഷ്ട്ര 5
∙ അടക്കാപുത്തൂർ സ്വദേശി (22) ∙ പിരായിരി സ്വദേശികളായ 3 പേർ (74, 66 ആൺ, 15 ആൺകുട്ടി) ∙ കല്ലേക്കാട് സ്വദേശി (35).
ആന്ധ്ര പ്രദേശ് 3
∙ കല്ലേക്കാട് (57) ∙ തെങ്കര (31) ∙ പാലക്കാട് മേപ്പറമ്പ് (34) സ്വദേശികൾ.
ബിഹാർ 1
∙ പട്ടാമ്പിയിൽ ജോലിക്കെത്തിയ അതിഥി തൊഴിലാളി (39)

corona

ആൻഡമാൻ 1
∙ ചെർപ്പുളശ്ശേരി ആലങ്ങാട് സ്വദേശി (24)
കർണാടക 3
∙ പിരായിരി (22 സ്ത്രീ) ∙ കണ്ണാടി (38) ∙ പിരായിരി പുതൂ‍ർ (29) സ്വദേശികൾ.
മധ്യപ്രദേശ് 1
∙ കാഞ്ഞിരപ്പുഴ സ്വദേശി (30)
യുഎഇ 5
∙ ഒഴലപ്പതി (30) ∙ തിരുനെല്ലായി (33) ∙ ആലത്തൂർ (38) ∙ പരുതൂ‍ർ (32) ∙ പട്ടാമ്പി കൊപ്പം (35) സ്വദേശികൾ.
സൗദി അറേബ്യ 4
∙ മണ്ണാർക്കാട് (44) ∙ ഓങ്ങല്ലൂർ (51) ∙ പിരായിരി (41 സ്ത്രീ) ∙ വിളയൂർ (42) സ്വദേശികൾ.

കുവൈത്ത് 2
∙ വിളയൂ‍ർ (38) ∙ തിരുവേഗപ്പുറ (28) സ്വദേശികൾ.
ഒമാൻ 1
∙ തിരുവാഴിയോട് സ്വദേശി (28)
ഉറവിടം വ്യക്തമല്ല 34
∙ വെണ്ണക്കര സ്വദേശികളായ 2 പേർ (34, 38 ആൺ) ∙ വെള്ളിനേഴി സ്വദേശികളായ 2 പേർ(4 ആൺകുട്ടി, 25 പുരുഷൻ) ∙ മണ്ണാർക്കാട് സ്വദേശി (13 പെൺകുട്ടി) ∙ അഗളി സ്വദേശികളായ 4 പേ‍ർ (59,37 ആൺ, 42,19 സ്ത്രീകൾ) ∙ തത്തമംഗലം സ്വദേശികളായ 4 പേർ (42 സ്ത്രീ, 47,24,23 ആൺ) ∙ ശ്രീകൃഷ്ണപുരം (72) ∙ കോട്ടായി (65 സ്ത്രീ) ∙ പട്ടാമ്പി കൊപ്പം (50)

∙ കരിമ്പുഴ (50) ∙ മേലാ‍ർകോട് (51) ∙ പട്ടാമ്പി (12 ആൺകുട്ടി) ∙ കോയമ്പത്തൂർ (31) ∙ വണ്ടാഴി (14 പെ‍ൺകുട്ടി) ∙ കഞ്ചിക്കോട് (33) സ്വദേശികൾ ∙ കണ്ണാടി സ്വദേശികളായ 3 പേർ(61 ആൺ, 49,73 സ്ത്രീകൾ) ∙ ഷൊർണൂർ സ്വദേശി (42 സ്ത്രീ) ∙ കൽപാത്തി സ്വദേശികളായ 2 പേർ (40 സ്ത്രീ, 42 ആൺ) ∙ പാലക്കാട് സ്വദേശികളായ 2 പേർ ( 10 പെൺകുട്ടി, 43 ആൺ) ∙ മുടപ്പല്ലൂർ (49 സ്ത്രീ) ∙ പിരായിരി (28) ∙ കല്ലേപ്പുള്ളി (35 സ്ത്രീ) ∙ വണ്ടിത്താവളം (21 സ്ത്രീ) സ്വദേശികൾ.

സമ്പർക്കം 118
∙ മാത്തൂ‍ർ സ്വദേശിയായ ആരോഗ്യ പ്രവർത്തക (32) ∙ അനങ്ങനടി സ്വദേശി (67 സ്ത്രീ). ഇവർ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ് ∙ കള്ളിക്കാട് സ്വദേശികളായ 8 പേർ (58 ആൺ 4,7 ആൺകുട്ടികൾ,40,40,30,50 സ്ത്രീകൾ,16 പെൺകുട്ടി) ∙ കോട്ടോപ്പാടം സ്വദേശികളായ 4 പേർ (11,3 ആൺകുട്ടികൾ, 30 ആൺ, 34 സ്ത്രീ) ∙ കുമരംപുത്തൂ‍ർ സ്വദേശികളായ 17 പേർ (11,13,15,7,1 ആൺകുട്ടികൾ, 2,10,17 പെൺകുട്ടികൾ 55,21,33,30,35,40,40 സ്ത്രീകൾ,22,18 ആൺ) ∙ തത്തമംഗലം സ്വദേശികളായ 6 പേർ(61,28,67 ആൺ, 20,62 സ്ത്രീ, 3 ആൺകുട്ടി) ∙ കാരാകുറുശ്ശി സ്വദേശികളായ 2 പേർ (2 ആൺകുട്ടി, 52 സ്ത്രീ) ∙ തെങ്കര സ്വദേശികളായ 3 പേർ (16,9 ആൺകുട്ടികൾ, 34 സ്ത്രീ) ∙ പാലക്കാട് പട്ടിക്കര സ്വദേശി (18)

∙ പട്ടാമ്പി കൊപ്പം സ്വദേശികൾ(18, 85 ആൺ,40,48 സ്ത്രീകൾ, 15 പെൺകുട്ടി) ∙ കല്ലേപ്പുള്ളി സ്വദേശി (23 സ്ത്രീ) ∙ പാലക്കാട് വടക്കന്തറ സ്വദേശികളായ 7 പേ‍ർ (48,49,46,30,26,60,27 ആൺ) ∙ എലപ്പുള്ളി സ്വദേശികളായ 2 പേ‍ർ (17 ആൺകുട്ടി 52 സ്ത്രീ) ∙ ഒറ്റപ്പാലം സ്വദേശികളായ 9 പേർ ((3 ആൺകുട്ടി, 54,38,54,22 സ്ത്രീകൾ,19,23,53,58 ആൺ) ∙ ചന്ദ്രനഗർ സ്വദേശികളായ 4 പേർ (31ആൺ, 24, 54 സ്ത്രീകൾ, 2 ആൺകുട്ടി) ∙ കാവശ്ശേരി സ്വദേശി (17 ആൺകുട്ടി) ∙ കിഴക്കഞ്ചേരി സ്വദേശികളായ 5 പേർ (68 ആൺ, 65,35 സ്ത്രീകൾ, 14 ആൺകുട്ടി,16 പെൺകുട്ടി) ∙ മണ്ണാർക്കാട് സ്വദേശികളായ13 പേർ (26,65,65,29,31,62,37 സ്ത്രീകൾ, 9,6,14,9,3,9 ആൺകുട്ടികൾ) ∙ പല്ലശ്ശന സ്വദേശികളായ 3 പേർ (37 ആൺ, 9 ആൺകുട്ടി, 38 സ്ത്രീ)

∙ പിരായിരി സ്വദേശികളായ 5 പേർ (40,62,22 ആൺ,67,40 സ്ത്രീകൾ) ∙ അനങ്ങനടി സ്വദേശി (35 സ്ത്രീ) ∙ കുലുക്കല്ലൂർ (39) ∙ കപ്പൂ‍ർ (19) ∙ കാടാങ്കോട് (39) സ്വദേശികൾ ∙ ഒഴലപ്പതി സ്വദേശികളായ 2 പേർ (31,23) ∙ കാഞ്ഞിരപ്പുഴ (38 സ്ത്രീ) ∙ കുത്തനൂർ (29 സ്ത്രീ) സ്വദേശികൾ ∙ മുതുതല സ്വദേശികളായ 3 പേർ (37,58 ആൺ,50 സ്ത്രീ) ∙ കോട്ടപ്പുറം സ്വദേശികളായ 2 പേർ(48, 62 സ്ത്രീകൾ) ∙ വല്ലപ്പുഴ (56) ∙ ഷൊർണൂർ (58 സ്ത്രീ) ∙ കരിമ്പ (24 സ്ത്രീ) സ്വദേശികൾ ∙ കണ്ണാടി സ്വദേശികളായ 3 പേ‍ർ (55 ആൺ, 25, 52 സ്ത്രീകൾ) ∙ മണ്ണാർക്കാട് ക്ലസ്റ്ററിൽ ഉൾപ്പെട്ട 3 പേർ ∙ കരിമ്പ (57) ∙ മണ്ണാർക്കാട് (56) ∙ തെങ്കര (48) സ്വദേശികൾ.∙ സെപ്റ്റംബർ 8നു മരിച്ച തെങ്കര സ്വദേശി (70)ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.

പച്ചക്കറി മാ‍ർക്കറ്റ് അടച്ചു

പാലക്കാട് ∙ മേലാമുറി പച്ചക്കറി മാർക്കറ്റ് ഇന്നു മുതൽ 13 വരെ അടച്ചിടുമെന്ന് പാലക്കാട് ടൗൺ വെജിറ്റബിൾ മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ഗുരുവായൂരപ്പൻ അറിയിച്ചു. പച്ചക്കറി മാർക്കറ്റിലെ വ്യാപാരിക്കും ചുമട്ടുതൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. ഈ ദിവസങ്ങളിൽ പത്താം പൂളിൽ ചുമട്ടുതൊഴിലാളികളുടെ സേവനവും ലഭിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com