ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 419 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 221 പേ‍ർക്കും സമ്പർക്കം വഴിയാണു രോഗബാധ. 177 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നെത്തിയ 15 പേർക്കും വിദേശത്തു നിന്നെത്തിയ 6 പേർക്കും രോഗബാധയുണ്ട്. 223 പേർക്കു രോഗമുക്തിയുണ്ട്. 

കോവിഡ് പോസിറ്റീവ്

വിദേശത്തു നിന്നെത്തിയവർ -  ∙ നെല്ലായ 1 ∙ പുതുക്കോട് 1 ∙ കുലുക്കല്ലൂർ 1 ∙ പട്ടാമ്പി 2 ∙ വല്ലപ്പുഴ 1 

ഇതര സംസ്ഥാനം - ∙ നാഗലശ്ശേരി 1 ∙ പട്ടാമ്പി 2 ∙ കുഴൽമന്ദം 1 ∙ കൊപ്പത്തു ജോലിക്കെത്തിയ അതിഥി തൊഴിലാളികൾ 2 ∙ കഞ്ചിക്കോട് ജോലിക്കെത്തിയ അതിഥി തൊഴിലാളികൾ 3 ∙ പട്ടാമ്പി 2 ∙ കുഴൽമന്ദം 1 ∙ ഉത്തർപ്രദേശിൽ നിന്നുള്ള അതിഥി തൊഴിലാളി 1 ∙ കോട്ടായി 1 ∙ പിരായിരി 1 

 

ഉറവിടം വ്യക്തമല്ല 177 - ∙ കൊടുവായൂർ 11 ∙ തച്ചമ്പാറ 7 ∙ ചന്ദ്രനഗർ 1 ∙ പരുതൂർ 1 ∙ ലക്കിടി– പേരൂർ 2 ∙ ചാലിശ്ശേരി 19 ∙ തിരുമിറ്റക്കോട് 1 ∙ പുതുനഗരം 1 ∙ തൃത്താല 5 ∙ ഷൊർണൂർ 6 ∙ പുതുപ്പരിയാരം 4 ∙ ചെർപ്പുളശ്ശേരി 9 ∙ വടക്കന്തറ 2 ∙ ഓങ്ങല്ലൂർ 2 ∙ കഞ്ചിക്കോട് 28 ∙ പട്ടിത്തറ 5 ∙ ഒറ്റപ്പാലം 3 ∙ ഒലവക്കോട് 1 ∙ അഗളി 1 ∙ പാലക്കാട് നഗരസഭാ പരിധി 5 ∙ പട്ടാമ്പി 2 ∙ പെരുവെമ്പ് 1 ∙ പാലക്കാട് ചക്കാന്തറ 2 ∙ പുതുശ്ശേരി 1 ∙ വല്ലപ്പുഴ1 ∙ അനങ്ങനടി 2 ∙ അയിലൂർ 3 ∙ പിരായിരി 7 ∙ പല്ലശ്ശന 1 ∙ മാത്തൂർ 5 ∙ നെന്മാറ 3 ∙ അമ്പലപ്പാറ 4 ∙ കോട്ടത്തറ 1 ∙ തിരുവേഗപ്പുറ 1 ∙ കുത്തന്നൂർ 3 ∙ കാരാകുറുശ്ശി 1 ∙ 

കപ്പൂർ 2 ∙ മുണ്ടൂർ 1 ∙ മണ്ണാർക്കാട് 1 ∙ കുമരംപുത്തൂർ 2 ∙ നെന്മാറ 2 ∙ കൽപാത്തി 1 ∙ കോട്ടായി 2 ∙ കോങ്ങാട് 1 ∙ കണ്ണാടി 1 ∙ മുതുതല 1 ∙ വാളയാർ 1 ∙ വണ്ണാമട 1 ∙ കൊപ്പം 1 ∙ തൃക്കടീരി 2 ∙ പെരിങ്ങോട്ടുകുറിശ്ശി 2 ∙ വണ്ടിത്താവളം 2 ∙ കല്ലേക്കാട് 1 ∙ തെങ്കര 1 ∙ പൂക്കോട്ടുകാവ് 1 ∙ എലപ്പുള്ളി 1 ∙ കിഴക്കഞ്ചേരി 2 ∙ മലപ്പുറം 1 

സമ്പർക്കം 221 - ∙ പാലക്കാട് നഗരസഭ പരിധി 11 ∙ പെരുവെമ്പ് 1 ∙ തൃക്കടീരി 2 ∙ എരിമയൂർ 1 ∙ പിരായിരി 12 ∙ ചിറ്റൂർ 3 ∙ ലക്കിടി- പേരൂർ 4 ∙ മുതലമട 3 ∙ കണ്ണാടി 1 ∙ പുതുപ്പരിയാരം 4 ∙ കൊടുവായൂർ 19 ∙ കൊടുമ്പ് 6 ∙ തേങ്കുറിശ്ശി 2 ∙ അനങ്ങനടി 1 ∙ തോലനൂർ 1 ∙ കൊല്ലങ്കോട് 1 ∙ മരുതറോഡ് 1 ∙ അഗളി 3 ∙ തൃത്താല 2 ∙ പട്ടാമ്പി 1 ∙ വാണിയംകുളം 1 ∙ തിരുമിറ്റക്കോട് 8 ∙ പല്ലശ്ശന 1 ∙ കുത്തന്നൂർ 2 ∙ അകത്തേത്തറ 1 ∙ ചളവറ 3 ∙ വടക്കഞ്ചേരി 2 ∙ കോങ്ങാട് 3 ∙ കപ്പൂർ 1 ∙ പല്ലശ്ശന 1 ∙ കുമരംപുത്തൂർ 2 ∙ മാത്തൂർ 7 ∙ ഒറ്റപ്പാലം 3 ∙ നെന്മാറ 12 ∙ ഓങ്ങല്ലൂർ 1 ∙ കേരളശ്ശേരി 5 ∙ അയിലൂർ 1 ∙ കരിമ്പ 1 ∙ തച്ചമ്പാറ 1 ∙ മുണ്ടൂർ 2 ∙ ചാലിശ്ശേരി 1 ∙ വണ്ടാഴി 1 ∙ പുതുക്കോട് 1 ∙ കോട്ടോപ്പാടം 2 ∙ മണ്ണൂർ 1 ∙ അമ്പലപ്പാറ 2 ∙ ചെർപ്പുളശ്ശേരി 1 ∙ കഞ്ചിക്കോട് 2 ∙ മുതുതല 1 ∙ കൽമണ്ഡപം 1 ∙ പൂടൂർ 1 ∙ നെല്ലായ 1 ∙ കുഴൽമന്ദം 1 ∙ പറളി 1 ∙ പൊൽപ്പുള്ളി 1 ∙ വെള്ളിനേഴി 1 ∙ നെന്മാറ 1 ∙ പെരുവെമ്പ് 1.

കൊടുവായൂർപച്ചക്കറി ക്ലസ്റ്റർ 59 - കൊടുവായൂർ പച്ചക്കറി ക്ലസ്റ്ററിൽ 53 പുരുഷൻമാ‍ർക്കും 6 സ്ത്രീകൾക്കും രോഗം സ്ഥിരീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com