78 പേർക്കു കോവിഡ്; 220 പേർക്കു സമ്പർക്കം വഴി

corona-pandemic-world
SHARE

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 378 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 220 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 85 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തു നിന്നെത്തിയ 55 പേരും വിദേശത്തു നിന്നെത്തിയ 18 പേരും രോഗബാധിതരിൽ ഉൾപ്പെടുന്നു. 200 പേർക്കു രോഗമുക്തിയുണ്ട്. 

 കോവിഡ് പോസിറ്റീവ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ

∙ പട്ടാമ്പി 2 ∙ ഓങ്ങല്ലൂർ 2 ∙ ചൂലനൂർ, തിരുവേഗപ്പുറ, അനങ്ങനടി, പെരുമാട്ടി, ശ്രീകൃഷ്ണപുരം, ഷൊർണൂർ, പട്ടിത്തറ– ഓരോരുത്തർ ∙ പട്ടാമ്പിയി‍ൽ ജോലിക്കെത്തിയ 4 അതിഥി തൊഴിലാളികൾ ∙ കൊപ്പത്തു ജോലിക്കെത്തിയ 2 അതിഥി തൊഴിലാളികൾ ∙ ഓങ്ങല്ലൂർ ശുദ്ധജല പദ്ധതി പ്ലാന്റ് ജോലിക്കെത്തിയ 32 അതിഥി തൊഴിലാളികൾ ∙ മുതുതലയിൽ ജോലിക്കെത്തിയ 2 അതിഥി തൊഴിലാളികൾ. 

വിദേശത്തുനിന്ന്

വിളയൂർ 3 ∙ കുലുക്കല്ലൂർ 2 ∙ ഓങ്ങല്ലൂർ 4 ∙ കൊപ്പം 2 ∙ വല്ലപ്പുഴ 2 ∙ പെരുമാട്ടി 1 ∙ ശ്രീകൃഷ്ണപുരം 1 ∙ കൊല്ലങ്കോട് 1 ∙ പട്ടാമ്പി 1 ∙ മുണ്ടൂർ 1   

ഉറവിടം വ്യക്തമല്ല– 85

∙ പെരുവെമ്പ്‌ 2 ∙ പൊ‍ൽപുള്ളി 2 ∙ ഒലവക്കോട് 2 ∙ ചന്ദ്രനഗർ 3 ∙ നെന്മാറ 3 ∙ പല്ലശ്ശന 2 ∙ കൊല്ലങ്കോട് 2 ∙ കൊടുമ്പ് 2 ∙ കുമരംപുത്തൂർ 3 ∙ ഓങ്ങല്ലൂർ 2 ∙ പട്ടിത്തറ 2 ∙ കഞ്ചിക്കോട് 2 ∙ കൊടുവായൂർ 3 ∙ പിരായിരി 4 ∙ ശ്രീകൃഷ്ണപുരം 2 ∙ ഒറ്റപ്പാലം 4 ∙ ചിറ്റൂർ 3 ∙ വടക്കന്തറ 2 ∙ പെരിങ്ങോട്ടുകുറുശ്ശി 3 ∙ പാലക്കാട് നഗരസഭ 3 ∙ അമ്പലപ്പാറ 2 ∙ നൂറണി 7 ∙ ഷൊർണൂർ 2 ∙ കണ്ണമ്പ്ര 2 ∙ പെരുമാട്ടി 3 ∙ കാവശ്ശേരി 2 ∙ പരുതൂർ, വിളയൂർ, മുതുതല, കരിമ്പുഴ, മൂത്താന്തറ, ചളവറ, ആലത്തൂർ, വടക്കഞ്ചേരി, തച്ചമ്പാറ, പൂക്കോട്ടുകാവ്, കൽപാത്തി, തൃത്താല, തരൂർ, അനങ്ങനടി, മരുതറോഡ്, അകത്തേത്തറ, എറണാകുളം, കോഴിക്കോട് സ്വദേശികൾ– ഓരോരുത്തർ.

സമ്പർക്കം 220

∙ തത്തമംഗലം 3 ∙ തൃക്കടീരി 2 ∙ കാവശ്ശേരി 2 ∙ പട്ടഞ്ചേരി 2 ∙ പിരായിരി 5 ∙ പെരുമാട്ടി 5 ∙ നെന്മാറ 3 ∙ കണ്ണാടി 3 ∙ കൊടുമ്പ് 2 ∙ പല്ലശ്ശന 2 ∙ ഒറ്റപ്പാലം 2 ∙ മരുതറോഡ് 5 ∙ തേങ്കുറുശ്ശി 2 ∙ പട്ടിത്തറ 6 ∙ കാഞ്ഞിരപ്പുഴ 2 ∙ കാവശ്ശേരി 2പുതുപ്പരിയാരം 17 ∙ തൃത്താല 7 ∙ കൊടുവായൂർ 29 ∙ കണ്ണമ്പ്ര 4 ∙ ശ്രീകൃഷ്ണപുരം 5 ∙ വല്ലപ്പുഴ 5 ∙ മാത്തൂർ 4 ∙ ഒലവക്കോട് 2 ∙ തെങ്കര 9 ∙ കാരാകുറുശ്ശി 3 ∙ പൂക്കോട്ടുകാവ് 5 ∙ വിളയൂർ 2 ∙ പൊൽപുള്ളി 2 ∙ പാലക്കാട് നഗരസഭ സ്വദേശികൾ 20 ∙ മലപ്പുറം 2 ∙ ഓങ്ങല്ലൂർ 2 ∙ പറളി 2 ∙ കോങ്ങാട്, നാഗലശ്ശേരി, കുഴൽമന്ദം, പട്ടാമ്പി, തൃശൂർ ചാലക്കുടി, നെല്ലായ, കുത്തന്നൂർ, കരിമ്പുഴ, കടമ്പഴിപ്പുറം, അകത്തേത്തറ, മുതലമട, കോട്ടായി, ചാലിശ്ശേരി, എലപ്പുള്ളി, മലമ്പുഴ, വാളയാർ, പുതുക്കോട്, ചെർപ്പുളശ്ശേരി സ്വദേശികൾ– ഒരാൾ വീതം ∙ പരുതൂരിലെ സ്വകാര്യ ആരോഗ്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 5 പേർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA