ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ ഇന്നലെ 342 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 179 പേർക്കു സമ്പർക്കം വഴിയാണു രോഗബാധ. 162 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരാൾക്കും രോഗബാധയുണ്ട്. 275 പേർ രോഗമുക്തരായി. 

 കോവിഡ് പോസിറ്റീവ് 

∙ അഗളി 2 ∙ അകത്തേത്തറ 7 ∙ അലനല്ലൂർ 27 ∙ ആലത്തൂർ 4 ∙ അമ്പലപ്പാറ 3 ∙ ആനക്കര 3 ∙ അനങ്ങനടി 2 ∙ മണ്ണാർക്കാട് 10 ∙ ചളവറ 11 ∙ ചിറ്റൂർ തത്തമംഗലം നഗരസഭ 6 ∙ കടമ്പഴിപ്പുറം 2 ∙ കണ്ണാടി 5 ∙ കണ്ണമ്പ്ര 7 ∙ കപ്പൂർ 8 ∙ കാവശ്ശേരി 3 ∙ കിഴക്കഞ്ചേരി 5 ∙ കൊടുമ്പ് 9 ∙ കൊടുവായൂർ 8 ∙ കൊല്ലങ്കോട് 2 ∙ കോട്ടായി 3 ∙ കോട്ടോപ്പാടം 4 ∙ കുലുക്കല്ലൂർ 3 ∙ കുഴൽമന്ദം 9 ∙ മലമ്പുഴ 3 ∙ മാത്തൂർ 8 ∙ മുതുതല 6 ∙ നാഗലശ്ശേരി 3 ∙ നെല്ലായ 3 ∙ നെന്മാറ 3 ∙ ഓങ്ങല്ലൂർ 14 ∙ ഒറ്റപ്പാലം 27 ∙ പാലക്കാട് നഗരസഭ 42 ∙ പട്ടാമ്പി 13 പേർ ∙ പട്ടിത്തറ 2  ∙ പെരിങ്ങോട്ടുകുറിശ്ശി 5 ∙ പിരായിരി 3 ∙ പൊൽപ്പുള്ളി 3 ∙ പുതുനഗരം 5 ∙ പുതുപ്പരിയാരം 4 ∙ പുതുശ്ശേരി 9 ∙ പുതുക്കോട് 2 ∙ തച്ചമ്പാറ 2 ∙ തിരുമിറ്റക്കോട് 9 ∙ തൃത്താല 2 ∙ വല്ലപ്പുഴ 2 ∙ വിളയൂർ 2 ∙ അയിലൂർ, ചാലിശ്ശേരി, കാരാകുറുശ്ശി, കരിമ്പ, കോങ്ങാട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, മങ്കര, മരുതറോഡ്, മുണ്ടൂർ, മുതലമട, പല്ലശ്ശന, പറളി, പെരുമാട്ടി, പെരുവെമ്പ്, ശ്രീകൃഷ്ണപുരം, തിരുവേഗപ്പുറ, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികൾ– ഒരാൾ വീതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com